Nandamuri Harikrishna, Son Of Ex-Andhra Chief Minister and father of Junior NTR lost his life in an @ccident <br />ആന്ധ്രാ പ്രദേശ് മുന്‍മുഖ്യമന്ത്രി എന്‍ടി രാമറാവുവിന്റെ മകനും തെലുങ്ക്‌ദേശം പാര്‍ട്ടിയുടെ നേതാവും സിനിമാ താരവുമായ നന്ദമുരി ഹരികൃഷ്ണ(62) വാഹനപകടത്തില്‍ മരിച്ചു. ഇന്ന് പുലര്‍ച്ചെ തെലങ്കാനയിലെ നല്‍ഗൊണ്ടയില്‍ ദേശീയ പാതയിലാണ് അപകടമുണ്ടായത്.തെലുങ്കുദേശം പാര്‍ട്ടി സ്ഥാപകന്‍ കൂടിയ എന്‍ടിആറിന്റെ നാലാമത്തെ മകനാണ് നന്ദമുരി ഹരികൃഷ്ണ. ജൂനിയര്‍ എന്‍ടിആര്‍ ഹരികൃഷ്ണയുടെ മകനാണ്. 2008ല്‍ ഹരികൃഷ്ണ രാജ്യസഭാംഗമായിരുന്നു. <br />#Harikrishna #Nandamuriharikrishna